Home » photogallery » life » FINANCIAL PREDICTIONS FOR SEPTEMBER 15 2022 MM GH

Money Mantra Sep 15 | മുൻ‌കോപം നഷ്ടങ്ങളുണ്ടാക്കും; പണം നേടാനുള്ള ശ്രമങ്ങൾ വിജയിക്കും; ഇന്നത്തെ സാമ്പത്തിക ഫലം

വിവിധ രാശികളില്‍ ജനിച്ചവരുടെ 2022 സെപ്തംബര്‍ 15- ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)