നാല് സീ കണ്ടെയ്നറുകൾ അടുക്കിവെച്ച് മനോഹരമായ വീട് പണിതിരിക്കുകയാണ് കാനഡ സ്വദേശി (സോഷ്യൽ മീഡിയ)
2/ 6
കനേഡിയനായ ക്ലോഡി ഡബ്രീൽ ആണ് മനോഹരമായ ഒരു ഔട്ട് ഹൗസ് കണ്ടെയ്നറുകൾ കൊണ്ട് പണി കഴിപ്പിച്ചത് (സോഷ്യൽ മീഡിയ)
3/ 6
വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും കണ്ടെയ്നറുകൾ കൊണ്ട് മനോഹരമായ വീട് പണിതിരിക്കുകയാണ് ക്ലോഡി (സോഷ്യൽ മീഡിയ)
4/ 6
മെറ്റൽ സീ കണ്ടെയ്നറുകൾ ഉപയോഗിച്ചാണ് വീടുകൾ പണി കഴിപ്പിച്ചിരിക്കുന്നത് (സോഷ്യൽ മീഡിയ)
5/ 6
പ്രൊജക്ടുമായി നാല് എഞ്ചിനിയർമാരെ സമീപിച്ചെങ്കിലും അവരൊക്കെ കൈയൊഴിഞ്ഞു. അതിനു ശേഷമാണ് അവരുടെ പദ്ധതി സഫലമാക്കാൻ ഒരു എഞ്ചിനിയറുടെ സഹായം ലഭിച്ചത്. (സോഷ്യൽ മീഡിയ)
6/ 6
പണി തീർന്നപ്പോൾ പ്രകൃതിക്ക് വളരെയധികം ഇണങ്ങിയ മനോഹരമായ ഒരു വീട് പിറന്നു (സോഷ്യൽ മീഡിയ)