Home » photogallery » life » GREEN TREE HUT BUILT ON KIKAR TREE ABOVE 15 FEET IN RAJASTHAN BIKANER PANCHU VILLAGE RV

Green Tree Hut| മരത്തിന് മുകളിൽ സ്വപ്ന ഭവനം; പണി തീർക്കാനെടുത്തത് മൂന്നുവർഷം

Unique Tree Hut: രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ഒരാൾ അതുല്യമായ ഒരു സ്വപ്ന ഭവനം നിർമിച്ചു.15 അടി ഉയരമുള്ള കരിവേലം മരത്തിലാണ് വീട് നിർമിച്ചത്. മൂന്നു വർഷമെടുത്താണ് വീട് പൂർത്തിയായത്.