Home » photogallery » life » HEALTH AKSHAYA KERALAM IS THE BEST MODEL PROJECT IN THE COUNTRY

ക്ഷയരോഗ നിവാരണത്തിനുള്ള 'അക്ഷയ കേരളം' രാജ്യത്തെ മികച്ച മാതൃകാ പദ്ധതി

കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോള്‍ ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്‍കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.

)}