നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » HEALTH FIVE THINGS YOU SHOULD KEEP IN MIND THAT MAY LEAD TO HAIR LOSS GH

    Hair Loss | മുടി കൊഴിച്ചിൽ തടയാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

    ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നത് ചിലപ്പോൾ മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആവശ്യമായ പോഷകങ്ങളിൽ കുറവുണ്ടാകുന്നത് മുടി കൊഴിച്ചിലിന് കാരണമായേക്കാം.