മുറിക്കുമ്പോൾ കണ്ണുനീർ വരുമെങ്കിലും നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ സന്തോഷം പടർത്താൻ സവാള കൊണ്ട് കഴിയും. ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉത്പാദിപ്പിക്കാൻ ഉള്ളിക്ക് പ്രത്യേക കഴിവുണ്ട്. അതിനാൽ തന്നെ സ്വാഭാവികമായി ലൈംഗിക താൽപ്പര്യം ജനിപ്പിക്കാൻ സവാള കൊണ്ട് കഴിയും. ഇനി സവാള എങ്ങനെ കഴിച്ചാൽ ഇക്കാര്യം നേടിയെടുക്കാം എന്ന് നോക്കാം (തുടർന്ന് വായിക്കുക)