Home » photogallery » life » HEALTH STATE TO FIND PLACE FOR PUBLIC TOILETS ACROSS THE STATE1 CV

'ആ ശങ്ക' തീർക്കാൻ കാൽ ലക്ഷത്തോളം പൊതു ശുചിമുറികൾക്ക് സ്ഥലം തേടി സർക്കാർ

സര്‍ക്കാരിന്‍റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. സാധ്യതയുള്ള സ്ഥലങ്ങളില്‍ ശുചിമുറികളോടൊപ്പം അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങും

  • News18
  • |