Home » photogallery » life » HEALTH STUDENTS DONATES MONEY SAVED FOR ONAM CELEBRATIONS TO LYSOSOMAL PATIENTS GG TV

അപൂർവ്വ ജനിതക രോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് സഹായവുമായി വിദ്യാര്‍ഥികൾ; ഓണാഘോഷത്തിനായി മാറ്റി വച്ച തുക മരുന്ന് വാങ്ങാൻ സംഭാവന ചെയ്തു

കാലടി ശ്രീ ശാരദാ വിദ്യാലയത്തിലെ കുട്ടികൾ ഓണാഘോഷം മാറ്റി വച്ച് ഒന്നര ലക്ഷം രൂപ സംഭാവന ചെയ്തത്. കുട്ടികൾ ഈ പണം സ്ക്കൂൾ സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രന് കൈമാറി.

തത്സമയ വാര്‍ത്തകള്‍