Top 10 health benefits of broccoli|ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്.