ബീജത്തോടുള്ള (sperm) കടുത്ത അലർജി തനിക്ക് 'അസഹനീയമായ വേദന' ഉണ്ടാക്കുന്നെന്ന് വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി. 18 കാരിയായ യുവതിക്ക് ഹ്യൂമൻ സെമനൽ പ്ലാസ്മ ഹൈപ്പർസെൻസിറ്റിവിറ്റി എന്ന അവസ്ഥ ഉണ്ടെന്ന് കണ്ടെത്തി. മിക്ക പുരുഷന്മാരുടെയും ബീജങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനുകളോടുള്ള അപൂർവ അലർജി പ്രതികരണമാണിത്