Home » photogallery » life » HEALTH YOGA TO PILATES FIVE WEIGHT LOSS EXERCISES FOR ELDERLIES GH

Exercises | യോഗ മുതല്‍ പൈലേറ്റ്‌സ് വരെ; പ്രായമായവര്‍ക്ക് ശരീരഭാരം കുറയ്ക്കാൻ അഞ്ച് വ്യായാമങ്ങള്‍

പ്രായമേറുമ്പോള്‍ അമിതഭാരം കാരണം വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുകയും സന്ധി വേദനയുടെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുന്നതിനായി 60 വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് ഏര്‍പ്പെടാവുന്ന ചില വ്യായാമങ്ങള്‍ പങ്കുവെയ്ക്കാം: