പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലി സംബന്ധമായ ചില പ്രശ്നങ്ങള്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിച്ചേക്കാം. നിങ്ങളുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു പങ്കാളിക്ക് സാമ്പത്തികമോ നിയമപരമോ ആയ പ്രശ്നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായം ഉടന്‍ ആരംഭിക്കും. ഭാഗ്യചിഹ്നം: മഞ്ഞ തുണി