2/ 9


ബിയർ സ്പായിലെ ബാത്ത് ടബിൽ ദമ്പതികൾ. ഈ ബാത്ത് ടബിൽ ബിയർ ചേരുവകൾ അടങ്ങിയ വെള്ളമാണ് ഉപയോഗിക്കുന്നത്...
3/ 9


ബിയർ ബാത്ത് ടബിലെ കുളിക്ക് ശേഷം ഉണക്കപുല്ല് നിറച്ച കിടക്കയിൽ കിടക്കുന്ന ദമ്പതികൾ. ശരീരത്തിന് കുളിർമയേകാനും ചർമ്മസംരക്ഷണത്തിനും സഹായകരമായ രീതിയിലാണ് ഈ കിടക്ക തയ്യാറാക്കിയിരിക്കുന്നത്...
7/ 9


ബിയർ ചേരുവകൾ അടങ്ങിയ എണ്ണകൊണ്ട് ദമ്പതികളെ മസാജ് ചെയ്യുന്നു. പേശികളുടെ ബലത്തിനും ചർമ്മസംരക്ഷണത്തിനും ഇത് സഹായകരമാണെന്നാണ് ബിയർ സ്പാ ജീവനക്കാർ പറയുന്നത്
Loading...