വിദ്യാഭ്യാസം നേടാനായി സ്കൂളിൽ പോയ വിദ്യാർഥികൾ അധ്യാപകനിൽ നിന്നും നേരിട്ടത് ഞെട്ടിക്കുന്ന കാഴ്ച. ഒഴിഞ്ഞു കിടന്ന ക്ലാസ്റൂമിൽ അധ്യാപകൻ അശ്ളീല പ്രവർത്തിയിൽ ഏർപ്പെടുന്നത് വിദ്യാർഥികൾ കണ്ടു എന്ന് രക്ഷിതാക്കൾ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തി. വിവസ്ത്രനായ അധ്യാപകൻ സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി
ക്ലാസ്സ്റൂം ജനലിലൂടെയാണ് വീഡിയോ പകർത്തിയത് എന്നായിരുന്നു മറുപടി. തന്റെ മക്കൾ ഉൾപ്പെടെ ഒട്ടേറെ കുട്ടികൾ ഈ പ്രവർത്തി കണ്ടു എന്നും അവർ കൂട്ടിച്ചേർത്തു. വീഡിയോ കള്ളം പറയില്ലെന്നും, ഇയാൾ ഉള്ള സ്ഥാപനത്തിൽ കുട്ടികൾ മടങ്ങിപോകില്ലെന്നും മറ്റൊരു രക്ഷിതാവ് പറഞ്ഞതായി ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു