ബോളിവുഡിൽ നിന്ന് വീണ്ടും ലഹരിമരുന്ന് ഉയർന്നു വരുമ്പോൾ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നത് ഈ ആഢംബര കപ്പലിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അടക്കമുള്ളവരെ കോർഡീലിയ ക്രൂസിലൈനർ എന്ന ആഢംബര കപ്പലിൽ നടന്ന പാർട്ടി പാർട്ടിക്കിടെ എൻസിബി കസ്റ്റഡിയിൽ എടുത്തത്.