ഭീമാകാരമായ മാന്ത റേസുമായി മത്സ്യബന്ധനത്തിന് ശേഷം തീരത്ത് എത്തിയ സുഭാഷ് സയിലന് മീനിനെ ഒരു പിക് - അപ്പ് വാനിലേക്ക് മാറ്റാൻ ക്രയിൻ ഉപയോഗിക്കേണ്ടി വന്നു. മത്സ്യബന്ധനത്തിനിടെ മംഗളൂരുവിന് സമീപത്തുള്ള മാൾപെ തുറമുഖത്ത് നിന്നാണ് സുഭാഷ് സാലിയന്റെ വലയിൽ ഈ മത്സ്യങ്ങൾ കുടുങ്ങിയത്. ഒരു മാന്ത റേസിന് 750 കിലോയും മറ്റൊന്നിന് 250 കിലോയും ഭാരമുണ്ട്.