Home » photogallery » life » KERALA POLICE STARTED NIZHAL FOR HELPS WOMAN WHO TROUBLED IN LATE NIGHT JOURNEY

അസമയത്ത് വഴിയിലൊറ്റപ്പെട്ടാൽ ഇനി പേടി വേണ്ട; 112 ലേക്കു വിളിച്ചാൽ മതി; നിഴലാകാൻ കേരള പൊലീസ്

അസമയത്ത് വാഹനം കേടാവുകയും ടയര്‍ പഞ്ചറാവുകയും ചെയ്യുന്നത് മൂലം വഴിയില്‍ കുടുങ്ങിയ വനിതാ യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും 112 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കാം.