Home » photogallery » life » KERALA WILL EMERGE AS A TOURIST PARADISE AFTER COVID SAYS PINARAYI VIJAYAN AS MANANCHIRA GETS A FACELIFT

മാനാഞ്ചിറ പുതുമോടിയിൽ: കോവിഡ് കഴിയുമ്പോൾ കേരളം സഞ്ചാരികളുടെ പറുദീസയാകുമെന്ന് പിണറായി വിജയൻ

സംസ്ഥാന സര്‍ക്കാറിന്‍റെ 100 ദിന കര്‍മ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 1.70 കോടി ചെലവഴിച്ചാണ് വിനോദ സഞ്ചാര വകുപ്പ് മാനാഞ്ചിറ സ്‌ക്വയര്‍ നവീകരണം പൂര്‍ത്തിയാക്കിയത്.

  • |