മുഖക്കുരു മാറാന്‍: മുഖത്ത് കുരുക്കള്‍ ഉണ്ടെങ്കില്‍ വെറ്റില പൊടിച്ച് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. വെറ്റിലയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരു കുറയാന്‍ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം കൊണ്ട് മുഖം കഴുകിയാലും മുഖക്കുരു മാറും.