ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംരംഭങ്ങള്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഉത്തരവാദിത്തത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ എല്ലാകാര്യങ്ങളും സുഗമമായി നടക്കും. ഓഫീസില്‍ നിങ്ങളാഗ്രഹിച്ച പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരു അയവുണ്ടാകും. പരിഹാരം: ഗണപതിയെ ആരാധിക്കുക.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംരംഭങ്ങള്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ഉത്തരവാദിത്തത്തോടെ ജോലിചെയ്യുന്ന സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ എല്ലാകാര്യങ്ങളും സുഗമമായി നടക്കും. ഓഫീസില്‍ നിങ്ങളാഗ്രഹിച്ച പദവി ലഭിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി അനുഭവിച്ചിരുന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരു അയവുണ്ടാകും.പരിഹാരം: ഹനുമാന് ക്ഷേത്രത്തിലെത്തി ബജ്റംഗ് ബാന്‍ മന്ത്രം ജപിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമാന്ദ്യ സാധ്യതകള്‍ ഉള്ളതിനാല്‍ ബിസിനസ്സ് കാര്യങ്ങളില്‍ വളരെ ശ്രദ്ധ വേണം. വളരെ ശ്രദ്ധിച്ച് മാത്രം പുതിയ സംരംഭങ്ങള്‍ തുടങ്ങുക. ചില പ്രധാനപ്പെട്ട ചുമതലകള്‍ നിറവേറ്റേണ്ടതായി വരും. അധികാരികളുമായി ചര്‍ച്ച നടത്തി വേണം തീരുമാനങ്ങളെടുക്കാന്‍. പരിഹാരം: സൂര്യനെ ആരാധിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിലാളികളുടെ അധ്വാനത്തെ അവഗണിക്കരുത്. അത് ചിലപ്പോള്‍ നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളെ മോശമായി ബാധിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് നീക്കണം. അല്ലെങ്കില്‍ അപകീര്‍ത്തിയ്ക്ക് പാത്രമാകേണ്ടി വരും. പരിഹാരം: ഗണപതിയ്ക്ക് സിന്ദൂരം സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാലം. ബിസിനസ്സ് വിപുലീകരണത്തിന് അനിയോജ്യമായ കാലമല്ല. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനെപറ്റി ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ വളരെ സുരക്ഷിതമായി വെയ്ക്കണം. പരിഹാരം: ഗോശാലയ്ക്ക് ആവശ്യമായ വസ്തുക്കള്‍ ദാനം ചെയ്യുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വസ്തു വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലതുപോലെ അന്വേഷിച്ച ശേഷം മാത്രം മുന്നോട്ട് നീക്കുക. സെയില്‍സ് ബിസിനസ്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉത്തമകാലം. കണക്കുകള്‍ സുതാര്യമായിരിക്കാന് ശ്രദ്ധിക്കണം. പരിഹാരം: ബുധഗ്രഹത്തിന് പ്രിയപ്പെട്ട വസ്തുക്കള്‍ ദാനം ചെയ്യുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം. മാധ്യമങ്ങളുമായുള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തുക. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരിഹാരം: ഉറുമ്പുകള്‍ക്ക് ധാന്യം ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ റിസ്ക് എടുക്കരുത്. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. കൂടെയുള്ളവര്‍ തന്നെ നിങ്ങളെ ചതിക്കാന്‍ സാധ്യതയുള്ള ദിവസമാണ്. ഓഫീസുകളിലെ ഉദ്യോഗസ്ഥരോടും സീനിയര്‍ ഉദ്യോഗസ്ഥരോടും വളരെ വിനയത്തോടെ പെരുമാറാന്‍ ശ്രദ്ധിക്കണം. പരിഹാരം: മൃഗങ്ങളെ പരിപാലിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇലക്ട്രിക് സാധനങ്ങളുടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. പാര്ട്ട്ണര്ഷിപ്പില് ബിസിനസ്സ് ചെയ്യുന്നവര്‍ ഒന്ന് ശ്രദ്ധിക്കണം. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. പരിഹാരം: സരസ്വതിയെ ആരാധിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ശോഭിക്കാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. എന്തെങ്കിലും പ്രതിസന്ധികള്‍ നേരിടേണ്ട ഘട്ടങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് നിങ്ങള്‍ തയ്യാറാകേണ്ടി വരും. ജോലിസ്ഥലത്ത് അധികചുമതല വഹിക്കേണ്ടതായി വരും. പരിഹാരം: ശിവഭലിംഗത്തിന് അഭിഷേകം നടത്തുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംബന്ധമായ വിഷയങ്ങളില്‍ വളരെ ശ്രദ്ധിച്ച് വേണം തീരുമാനങ്ങളെടുക്കാന്‍. വീട്ടിലെ മുതിര്‍ന്നവരുടെ ഉപദേശങ്ങള്‍ അനുസരിക്കണം. ഓഹരി നിക്ഷേപത്തിന് പറ്റിയ സമയമല്ല. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് തീരുമാനമെടുക്കണം. സര്‍ക്കാര്‍ കാര്യങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. തൊഴില്‍ സംബന്ധമായ യാത്രകള്‍ റദ്ദാക്കേണ്ടിവരും. അതില്‍ നിരാശപ്പെടരുത്. നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കില്ല ഇന്ന്. പരിഹാരം: ശ്രീസുക്തം ജപിക്കുക.