ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ എല്ലാവരുമായും സഹകരിച്ചു പ്രവർത്തിക്കാൻ ശ്രമിക്കുക. ജീവിതത്തിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് ആശങ്ക തോന്നിയേക്കാം. സഹോദരങ്ങൾക്കിടയിൽ ചില കാര്യങ്ങളിൽ തർക്കമുണ്ടായേക്കാം
പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.(Image: Shutterstock)
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒന്നിനു പുറകെ ഒന്നായി പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാം. പണം ചെലവാക്കുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. അപ്രതീക്ഷിതമായി സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്.
പരിഹാരം: രാമക്ഷേത്രത്തിൽ പോയി രാമരക്ഷസ്തോത്രം ചൊല്ലുക. (Image: Shutterstock)
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചെറുകിട വ്യവസായികൾക്ക് ലാഭം ഉണ്ടാകും. സർക്കാർ ജോലിക്കാർക്ക് സമയം അനുകൂലമല്ല, അവർക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്തുക.
പരിഹാരം: 108 തവണ ഓം നമഃ ശിവായ ജപിക്കുക.(Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര ഇടപാടുകളിൽ നിന്നും ലാഭം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഉപയോഗശൂന്യമായ ജോലികളിൽ ഏർപ്പെട്ട് സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങൾ ചെയ്യരുത്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.
പരിഹാരം: മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക. (Image: Shutterstock)
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ഉപയോഗശൂന്യമായ ജോലികൾ ചെയ്ത് സമയം കളയരുത്. പങ്കാളികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. പണം ചെലവഴിക്കുന്നതിന് മുൻപ് നന്നായി ചിന്തിക്കുക. അല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം.
പരിഹാരം: പാവപ്പെട്ടവർക്ക് ഭക്ഷണം ദാനം ചെയ്യുക. (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ശാരീരിക പ്രശ്നങ്ങൾ ഓഫീസിലെ ജോലിയെ ബാധിച്ചേക്കാം, മേലുദ്യോഗസ്ഥർക്കു മുന്നിൽ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത. ആരെയും അന്ധമായി വിശ്വസിക്കരുത്.
പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക. (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കഠിനാധ്വാനം ചെയ്യണം. അതിന്റെ ഫലങ്ങൾ ഭാവിയിൽ ഉണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനാകും.
പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.(Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പരീക്ഷകളിൽ വിജയം നേടുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും
പരിഹാരം: ശിവന് പഞ്ചാമൃത അഭിഷേകം നടത്തുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലിയെക്കുറിച്ച് ആശങ്കയുണ്ടാകും. വിദഗ്ധരിൽ നിന്നും ഉപദേശം സ്വീകരിച്ച ശേഷം മാത്രം പണം നിക്ഷേപിക്കുക.
പരിഹാരം: പശുക്കൾക്ക് തീറ്റ കൊടുക്കുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി ഈ ദിവസം അത്ര നല്ലതല്ല. പെട്ടെന്നുള്ള ചില ആവശ്യങ്ങൾക്കായി നിങ്ങൾക്ക് പണം കടം വാങ്ങേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് വഞ്ചിതരാകാൻ സാധ്യതയുണ്ട്. പ്രമാണം ഒപ്പിടുന്നതിന് മുൻപ് അത് ശ്രദ്ധാപൂർവ്വം വായിക്കുക.
പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യം നിങ്ങളെ പിന്തുണക്കും. ബിസിനസ് വിപുലീകരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് ഒരു മോഷണം നടക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം.
പരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ നന്നായി ചിന്തിക്കുക. ബിസിനസിൽ വിജയിക്കാനാവശ്യമായ എല്ലാ ശ്രമങ്ങളും നിങ്ങളുടെ ഭാഗത്തു നിന്നും നടത്തുക. നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക
പരിഹാരം: ശിവന് ജലധാര നടത്തുക. (Image: Shutterstock)