വെള്ളിച്ചിറകുള്ള സുന്ദരിയാണ് മലൈക അറോറ ഇപ്പോൾ. ഒരു മാസികയുടെ കവർ ഗേൾ ആയി വെള്ളിത്തിളക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് പ്രിയ താരത്തിന്റെ പോസിംഗ്. ഹോട്ട് ലുക്കിന്റെ കാര്യത്തിൽ പ്രത്യേക മുഖവുര വേണ്ടാത്ത ആളാണ് മലൈക എന്ന് ആരാധകർക്കുമറിയാം. അടിത്തനാൽ ഇവിടെയും മലൈക പതിവ് തെറ്റിച്ചില്ല (Image: Instagram)