Home » photogallery » life » MASJID E MAHBUBIA RARE EUROPEAN STYLE MOSQUE IN HYDERABAD SET TO PASS INTO HISTORY GH

Masjid-e-Mahbubia | മസ്ജിദ്-ഇ-മഹ്ബൂബിയ; യൂറോപ്യന്‍ മാതൃകയിൽ നിർമിച്ച ഇന്ത്യയിലെ അപൂര്‍വ മുസ്ലീം പള്ളി ചരിത്രത്തിലേക്ക് മറയുന്നു

''എല്ലാ അലങ്കാരപ്പണികളും യൂറോപ്യന്‍ ശൈലിയിലായതിനാല്‍ ഈ മസ്ജിദ് ഒരു വിസ്മയമാണ്. പ്രാദേശിക മുസ്ലീം പള്ളികളിൽ പൊതുവായി കാണപ്പെടാറുള്ള ഘടകങ്ങളൊന്നും ഇവിടെയില്ല. മസ്ജിദാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒരേയൊരു പ്രാദേശിക ഘടകം അതിന്റെ മിനാരങ്ങളാണ്''