Home » photogallery » life » MATERNITY HOSPITAL DOCS SUCCESSFULLY REMOVED A 35KG TUMOUR FROM THE STOMACH OF A WOMAN

46 കാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഒഴിഞ്ഞത് 35 കിലോ ട്യൂമർ

ആന്ധ്രാപ്രദേശിലെ തിരുപ്പതി ഗവൺമെന്റ് മെറ്റേർണിറ്റി ആശുപത്രിയിൽ വയറിലെ ട്യൂമർനീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു.