Change Language
1/ 5


ജലസംരക്ഷണം എന്ന ലക്ഷ്യം മുൻനിർത്തി ന്യൂസ് 18 സംഘടിപ്പിക്കുന്ന മിഷൻ പാനി കാംപയ്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ തുടക്കമിട്ടു...
2/ 5


നാമെല്ലാവരും ജലരക്ഷകരാകണമെന്ന് അമിതാഭ് ബച്ചൻ. ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു...
3/ 5


ഇങ്ങനെയൊരു പ്രചാരണം ആരംഭിക്കുമ്പോൾ അത് രാജ്യമെമ്പാടും വ്യാപിക്കുന്ന ഒരു സന്ദേശമാകുമെന്നും ബച്ചൻ പറഞ്ഞു
4/ 5


നമുക്ക് ചുറ്റിലും ജലം ഇല്ലാതാകുന്ന അവസ്ഥ വന്നാൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നമ്മൾ പരിശോധിക്കണം- അമിതാഭ് ബച്ചൻ പറഞ്ഞു.
തത്സമയ വാര്‍ത്തകള്‍
Top Stories
-
രാത്രി ഏഴുമണിവരെ വാക്സിനെടുത്തത് 4.27 ലക്ഷം പേർ; രജിസ്റ്റർ ചെയ്തത് 25 ലക്ഷംപേർ -
തൃശൂരില്‍ പത്മജ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും മത്സരിക്കും; സ്ഥാനാർഥി പട്ടി -
'ശ്രീ എം ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകം; CPM-RSS ചർച്ച നടത്തിയത് എവിടെ വച്ചെന്ന് പറയണം' -
സംവിധായകന് രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ LDF സ്ഥാനാർഥിയായേക്കും -
'മണിയാശാന്റെ മധുര മനോഹര ക്യൂബ പോലും ഭാരതത്തിന്റെ വാക്സിനായി കാത്തിരിക്കുകയാണ്'