വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കൂടുതല്‍ വരുമാനം സ്വന്തമാക്കാനുള്ള അവസരങ്ങള്‍ ലഭിച്ചേക്കാം. ബിസിനസ്സുകള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കും. അടുപ്പമുള്ള ഒരാള്‍ക്ക് പണം കടം കൊടുക്കേണ്ടി വന്നേക്കാം. ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമ്പത്ത് ഉണ്ടാക്കാന്‍ സഹായിക്കും
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കോ റിയല്‍ എസ്റ്റേറ്റിലോ പണം ഉപയോഗിക്കേണ്ടി വരും. സമ്പാദിച്ച പണം അനാവശ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കും. കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ അവസരം ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും