മൺപാണ്ടം വിഭാഗത്തിലെ 15 ഓളം ശില്പികളാണ് മനോഹര ബിംബങ്ങളുടെ സ്രഷ്ടാക്കൾ. വീഞ്ഞ് പാത്രത്തിന്റെ വലിയ രൂപം മ്യൂസിയത്തിന്റെ മുന്നിൽ സ്ഥാപിക്കും. കളിമണ്ണ്, ചെമ്മണ്ണ്, എക്കൽ എന്നിവയാലാണ് നിർമാണം. കുട്ടികൾക്കായി വൈൽഡ് ലൈഫ് മ്യൂസിയവും പ്രത്യേകം തയ്യാറാകുന്നുണ്ട്.