രാത്രിയില്‍ അടുത്ത ദിവസത്തിനായി തയ്യാറെടുക്കുന്നു: വിജയികളായ സ്ത്രീകള്‍ അടുത്ത ദിവസം എങ്ങിനെ ആയിരിക്കണമെന്ന് മുന്‍കുട്ടി തയ്യാറെടുക്കുന്നു. എല്ലാവരും രാത്രിയില്‍ വിശ്രമിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, വിജയികളായ സ്ത്രീകള്‍ അടുത്ത ദിവസത്തെക്കായി ആസൂത്രണം ചെയ്യാന്‍ രാത്രിയില്‍ കുറച്ച് സമയം നീക്കിവയ്ക്കുന്നു.