Home » photogallery » life » MUDHOL HOUNDS OF KARNATAKA TO RAJAPALAYAM HERE S A LOOK AT SOME LESSER KNOWN DOG BREEDS NATIVE TO INDIA

നമ്മുടെ നാട്ടിലെ നായ്ക്കളെ അറിയാമോ? കർണാടകയിലെ മുധോൾ ഹൗണ്ട്സ് മുതൽ രാജപാളയം വരെ

കർണാടകയിലെ മുധോൾ നഗരത്തിൽ നിന്നുള്ള പ്രശസ്തമായ വേട്ടനായകളാണ് മുധോൾ ഹൗണ്ട്സ്. ഇവ പ്രധാനമന്ത്രിയ്ക്ക് സുരക്ഷ നൽകുന്ന സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) ഭാഗമാകാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്.