ഭഗവതിയുടെ തിരുനടയിൽവെച്ച് കാഞ്ഞങ്ങാട് സ്വദേശി വിഷ്ണുപ്രസാദ് മേൽപ്പറമ്പ് ഷമീംമൻസിലിലെ രാജേശ്വരിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ സാക്ഷികളായി രാജേശ്വരിയുടെ മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും മുസ്ലിംസഹോദരങ്ങളും ഉണ്ടായിരുന്നു. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.