Home » photogallery » life » NITA AMBANI FOUNDER AND CHAIRPERSON RELIANCE FOUNDATION AT THE CULMINATION OF A DRIVE TO COLLECT PET BOTTLES INDIA

പ്ലാസ്റ്റിക് ബോട്ടിൽ നിർമാർജനത്തിനായി റിലയൻസ് ഫൗണ്ടേഷൻ; പുനരുപയോഗ പദ്ധതി ഉദ്ഘാടനം ചെയ്ത് നിത അംബാനി

Swachata Hi Seva | രാജ്യവ്യാപകമായി പ്ലാസ്റ്റിക് ബോട്ടിലുകൾ നിർമ്മാർജനം ചെയ്യുന്നതിനായി ആവിഷ്ക്കരിച്ച സ്വച്ഛതാ ഹി സേവ പദ്ധതിയിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പങ്കെടുത്തു. റിലയൻസ് ഇൻ‍‍‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളും തൊഴിലാളികളും ചേർന്ന് 78 ടൺ (39 ലക്ഷം) പ്ലാസ്റ്റിക് ബോട്ടിലുകളാണ് ശേഖരിച്ചത്.