കുറഞ്ഞ സമയംകൊണ്ട് വളരെയധികം ആരാധകരെ നേടിയ ഗെയിമാണ് PUBG. PUBGയിലെ ഏറ്റവും മികച്ച വാഹനം ബഗ്ഗിയാണ്. ഇതിൽ മെറ്റൽ ബാക്ക് സിസ്റ്റം ഉള്ളതിനാൽ പിന്നിൽ നിന്ന് വെടി ഏൽക്കാനുള്ള സാധ്യത കുറവാണ്.
2/ 4
മിറാമർ മാപ്പുള്ള വാൻ PUBGയിലെ മറ്റൊരു മികച്ച വാഹനമാണ്. ആറ് സീറ്റുള്ള വാഹനത്തിന്റെ സ്പീഡ് വളരെ കൂടുതലാണ്.
3/ 4
പിക്കപ്പും മികച്ച സ്പീഡ് നൽകുന്ന വാഹനമാണ്.
4/ 4
വാർത്രോൺ മാപ്പിലെ മികച്ച വാഹനമാണ് ഇത്. നാല് പേരടങ്ങുന്ന സ്കോഡിന് ഇതിൽ സഞ്ചരിക്കാം