ബോണി കപൂറും ഭാര്യ ശ്രീദേവിയും. ശ്രീദേവി അന്തരിക്കുന്നതിന് മുമ്പ് അവരുടെ ജന്മദദിനാഘോഷത്തിനിടെയുള്ള ചിത്രം. അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും കാമുകി ആന്റോണെല്ല ഡെക്കോസെയും കോപ്പ ഡെൽ റേ മത്സരത്തിനുശേഷം പ്രശസ്ത വിക്ടോറിയൻ മോഡൽ ലയസ് റിബേറിയോയും കാമുകൻ ജാറെഡ് ഹോമനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഒരു പൊതുപരിപാടിക്കിടെ പരസ്പരം ചുംബിച്ചപ്പോൾ WWE വിജയി ജോൺ സെനയും കാമുകി നിക്കി ബെല്ലയും ലോസേഞ്ചൽസിൽ ഒരു പ്രൊമോഷൻ പരിപാടിക്കിടെ പ്രശസ്ത ഐസ് ഹോക്കി താരം പാട്രിക് ഹോങ് വിസ്റ്റ് ഭാര്യ മാലിനെ ചുംബിക്കുന്നു. ഇന്റർമിലാനെ തോൽപ്പിച്ച ശേഷം നാപ്പോളി താരം ലോറൻസോ ഇൻസിങ്നെ ഭാര്യ ജെനോവെഫയെ ചുംബിക്കുന്നു. ഗോൾഫ് താരം ബ്രാൻഡെൻ ഗ്രേസ് കാമുകി നിക്കെ കോട്സീയെ ചുംബിച്ചപ്പോൾ ബോളിവുഡ് താരം ആമിർഖാൻ ഭാര്യ കിരൺ റാവുവിനെ ചുംബിച്ചപ്പോൾ കരൺ സിങ് ഗ്രോവറും ബിപാഷ ബാസുവും ഹോളിവുഡ് താരം ജോർജ് ക്ലൂണിയും ഭാര്യ അമലും എഎഫ്എ പുരസ്കാരദാന ചടങ്ങിനിടെ പോളണ്ട് ഫുട്ബോൾ താരം റോബർട്ട് ലെവൻഡോവ്സ്കി ഭാര്യയുമൊത്ത്. 2018 ലോകകപ്പിൽ സെനഗലിനെതിരായ മത്സരശേഷം... എൽ സാൽവദോർ പ്രസിഡന്റ് സ്ഥാനാർഥി നയിബ് ബുകെലെ ഭാര്യ ഗബ്രിയേലെയെ ചുംബിച്ചപ്പോൾ ട്രവിസ് സ്കോട്ടും കൈൽ ജെന്നറും പരസ്പരം ചുംബിച്ചപ്പോൾ