Priyanka Chopra and Nick Jonas| പരസ്പരം സ്നേഹിച്ചും പിന്തുണച്ചും മുന്നോട്ട്; മൂന്നാം വിവാഹ വർഷികം ആഘോഷിച്ച് പ്രിയങ്ക ചോപ്ര
പ്രായത്തിൽ മാത്രമല്ല, ഉയരത്തിലും പ്രിയങ്കയേക്കാൾ ചെറുതാണ് നിക്ക്. ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ ഉയരം കുറവാണെന്നത് പോലും കുറച്ചിലായിക്കാണുന്നവരുടെ മുന്നിലൂടെയാണ് നിക്കും പ്രിയങ്കയും കൈപിടിച്ച് നടക്കുന്നത്.
മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും (Priyanka Chopra and Nick Jonas Wedding Anniversary). ഒരു ബോളിവുഡ് ചിത്രം പോലെ തന്നെയാണ് പ്രിയങ്കയുടെ പ്രണയകഥയും. പ്രിയങ്ക-നിക്ക് പ്രണയത്തെ കുറിച്ച് അധികം അറിയാത്ത കാര്യങ്ങൾ.
2/ 7
വിദേശത്ത് ഒരു ഇവന്റിനിടയിലാണ് പ്രിയങ്കയും നിക്കും ആദ്യമായി കാണുന്നത്. പരിചയം പിന്നീട് അടുപ്പത്തിലേക്ക് വഴി മാറി. പരസ്പരം അടുത്ത് വെറും ആറ് മാസത്തിനുള്ളിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.
3/ 7
വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും സമൂഹത്തിൽ പൊതുവിലുള്ള പല ധാരണകളും തിരുത്തുന്നതാണ് പ്രിയങ്കയുടേയും നിക്കിന്റേയും പ്രണയവും വിവാഹ ജീവിതവും.
4/ 7

5/ 7

6/ 7
പ്രായത്തിൽ മാത്രമല്ല, ഉയരത്തിലും പ്രിയങ്കയേക്കാൾ ചെറുതാണ് നിക്ക്. ഭാര്യയ്ക്ക് ഭർത്താവിനേക്കാൾ ഉയരം കുറവാണെന്നത് പോലും കുറച്ചിലായിക്കാണുന്നവരുടെ മുന്നിലൂടെയാണ് നിക്കും പ്രിയങ്കയും കൈപിടിച്ച് നടക്കുന്നത്.
7/ 7