നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » RAILWAY OFFERS STATION PREMISE FOR RENT IN KOCHI NEW

    വരൂ ... റെയിൽവേ സ്റ്റേഷനിൽ മിന്നുകെട്ടാം

    യാത്രാ സർവ്വീസുകൾ ഇല്ലാത്തതോ കുറവുള്ളതോ ആയ സ്റ്റേഷനുകൾ റെയിൽവേ വാടകയ്ക്ക് കൊടുക്കുന്നതിന്‍റെ ആദ്യ പരീക്ഷണം കൊച്ചി ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിൽ നടന്നു. റിപ്പോർട്ടും ചിത്രങ്ങളും- എൻ.ശ്രീനാഥ്, ന്യൂസ് 18 കേരളം സ്പെഷ്യൽ കറസ്പോണ്ടന്‍റ്

    )}