ഷൊറണൂര്‍ -നിലമ്പൂര്‍ റെയില്‍വേ പാത രാത്രി ഗതാഗതത്തിന് 2020 ജനുവരി 20 മുതല്‍ തുറക്കാന്‍ ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന് ആസ്ഥാനത്ത് നിന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ശ്രീ.അശോക് കുമാര്‍ ആണ് ഉത്തരവിറക്കിയത്. ഗേറ്റ് കീപ്പർ, സ്റ്റേഷൻ മാസ്റ്റർമാർ, സുരക്ഷാ ജീവനക്കാർ തുടങ്ങി വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരെ രാത്രികാല സേവനത്തിനായി നിയോഗിച്ച് വരികയാണ്.