Home » photogallery » life » RARE PHOTOS OF THE LEGENDARY SINGER LATA MANGESHKAR

Remembering Lata Mangeshkar| ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം; ലത മങ്കേഷ്കറിന്റെ അപൂർവ ചിത്രങ്ങൾ

1929 ൽ ഇൻഡോറിൽ ജനിച്ച ലത മങ്കേഷ്കർ അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചാണ് ലതയുടെ തുടക്കം.