Home » photogallery » life » RELIANCE FOUNDATION HOSTS 4000 UNDERPRIVILEGED CHILDREN AT A SPECIAL PREVIEW OF JIO WONDERLAND NW

നിരാലംബരായ 4000 കുട്ടികൾക്ക് ജിയോ വണ്ടർലാൻഡ‍ിൽ ഉത്സവാന്തരീക്ഷം ഒരുക്കി നിത അംബാനിയും റിലയൻസ് ഫൗണ്ടേഷനും

2012 മുതൽ നിരാലംബരായ കുട്ടികൾക്കായി നിതാ അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ക്രിസ്മസ് ആഘോഷങ്ങൾ നടത്തിവരുന്നു.