1927 ഒക്ടോബർ 22നായിരുന്നു ഡോ. മാധവ ഭട്ടതിരിയുടെ ജനനം. ഗവേഷണ വിഷയം: ഇൻവെസ്റ്റിഗേഷൻ ഇൻ എക്സ്പിരിമെൻ്റൽ അലോക്സാൻ ഡയബറ്റിസ്, ഉന്നത ഗവേഷണം: ടെക്സാസ് യൂണിവേഴ്സിറ്റി, കാനഡ, മലേഷ്യ, ബ്രിട്ടൻ, എത്യോപ്യ, നൈജീരിയ. ഭാര്യ: മാലതി ഭട്ടതിരി; മക്കൾ: മാധുരി, ഡോ.മാലിനി, ഡോ.മനു; മരുമക്കൾ: ദാമോദരൻ നമ്പൂതിരി, ശ്രീകാന്ത്, നീന.