നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » SNOWFALL IN HIMACHAL FASCINATING VIEWS OF THE SNOWFALL FROM SHIMLA TO MANALI RV

    Snowfall in Himachal| വെള്ളപുതച്ച് കുന്നുകൾ; ഷിംല മുതൽ മണാലി വരെയുള്ള മഞ്ഞുവീഴ്ചയുടെ ആകർഷകമായ കാഴ്ചകൾ

    ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയും മണാലിയും ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഈ സമയത്ത് കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ജനങ്ങളുടെ ജീവിതം ദുസഹമായി. ശനിയാഴ്ച രാത്രി മുതൽ മഞ്ഞുവീഴ്ച തുടരുന്നതിനാൽ, കുന്നുകളുടെ രാജ്ഞിയായ ഷിംലയ്ക്ക് പുറമേ, മലനിരകളാകെ വെള്ളപുതുച്ചതുപോലെയാണ്. നിലവിൽ സംസ്ഥാനത്തെ 434 കണക്ടിവിറ്റി റോഡുകൾ അടഞ്ഞുകിടക്കുന്നതിനാൽ മറ്റ് പല പ്രശ്നങ്ങളും ഉയർന്നുവന്നിട്ടുണ്ട്...