നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » life » SUCCESS STORY OF VISUALLY CHALLENGED SREERAJ WHO GOT ELIGIBILITY IN JRF IN FLYING COLOURS RV TV

    'കുരുടൻ ആനയെ കണ്ട പോലെ എന്ന പഴഞ്ചൊല്ല് മാറ്റിയെഴുതണം'; കാഴ്ചശേഷിയില്ലാതെ ജെആർഎഫ് യോഗ്യത നേടിയ ശ്രീരാജിന്റെ വിജയകഥ

    മാതംഗലീലയിൽ ആണ് ഞാൻ ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നത്. അതിന് കാരണം എന്താണ് എന്ന് പറഞ്ഞാൽ കുരുടൻ ആനയെ കണ്ട പോലെ എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. കണ്ണ് കാണാത്ത ഞാൻ ആനയെ പറ്റി ഉള്ള ഗ്രന്ഥത്തിൽ പഠനം നടത്തുന്നതോടെ ഇതിന് എന്ത് മാറ്റം വരും എന്ന് അറിയാമല്ലോ?- ചിരിച്ചുകൊണ്ട് ആണ് ശ്രീരാജ് ഇക്കാര്യം പറഞ്ഞ് തുടങ്ങിയത്. (റിപ്പോർട്ട്- സി വി അനുമോദ്)