സണ്ണി ലിയോണും ഡാനിയേൽ വെബ്ബറും ചേർന്ന് നടത്തുന്ന കോസ്മറ്റിക് ബ്രാൻഡായ സ്റ്റാർസ്ട്രക്കിന്റെ വരുമാനത്തിന്റെ പത്ത് ശതമാനമാണ് ദുരിതാശ്വാസത്തിനായി നൽകുക. ലോകത്തിന്റെ കരുതലും സഹാനുഭൂതിയും തുർക്കിയിലേയും സിറിയയിലേയും ജനങ്ങൾ അർഹിക്കുന്നുണ്ടെന്നാണ് തങ്ങളുടെ പ്രഖ്യാപനത്തിലൂടെ ദമ്പതികൾ നൽകുന്ന സന്ദേശം.