Home » photogallery » life » TELANGANA YADAGIRIGUTTA LAKSHMI NARASIMHA TEMPLE IS WITH RECORD REVENUE GH

ഒറ്റ ദിവസത്തെ കാണിക്ക ഒരു കോടിയിലധികം; റെക്കോർഡ് വരുമാനവുമായി തെലങ്കാനയിലെ ക്ഷേത്രം; ഭക്തജനത്തിരക്കേറുന്നു

ഹൈദരാബാദില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മലമുകളില്‍ ആയതിനാല്‍ യാത്രകള്‍ ഇഷ്ടപ്പെടുന്ന ധാരാളം സഞ്ചാരികളും ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ട്

തത്സമയ വാര്‍ത്തകള്‍