Home » photogallery » life » THRISSUR PULIKKALI MASS ENTERTAINER AS ONAM CELEBRATION CAME TO END

നഗരത്തിൽ പുലിയിറങ്ങി; താളത്തിൽ ചുവടുവെച്ച് ജനം; ഓണാഘോഷത്തിന് കൊടിയിറങ്ങി

അരമണികിലുക്കി, കുടവയർ കുലുക്കി, താളത്തിനൊപ്പം ചുവടുവെച്ച് പുലിക്കൂട്ടം മുന്നേറിയതോടെ അഞ്ചുനാൾ നീണ്ട ഓണാഘോഷത്തിന് കൊടിയിറങ്ങി