നങ്ങ്യാർകൂത്തും തെയ്യവും; കേരളത്തിന്റെ തനത് കലകളുമായി ഉത്സവം 2020
ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ കേരളീയ കലാവതരണം - ഉത്സവം 2020 ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
News18 Malayalam | March 2, 2020, 1:04 PM IST
1/ 45
കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് അവതരിപ്പിക്കുന്ന ഉത്സവം 2020 കേരളത്തിന്റെ തനത് കലകളുടെ അവതരണംകൊണ്ട് ശ്രദ്ധേയമായി. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ കേരളീയ കലാവതരണം - ഉത്സവം 2020 ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലാണ് അരങ്ങേറിയത്.
2/ 45
ഉത്സവം കലാമേളയിൽ എം.മധുരിമ അവതരിപിച്ച നങ്ങ്യാർകൂത്ത്
3/ 45

4/ 45

5/ 45

6/ 45
ഉത്സവം കലാമേളയിൽ ടി.ചന്ദു പണിക്കർ അവതരിപിച്ച തെയ്യം
7/ 45

8/ 45
ഉത്സവം കലാമേളയിൽ ആറ്റൂർ നാടൻ കലാസമിതി അവതരിപിച്ച കാളകളി, മുടിയാട്ടം.
9/ 45
ആദിവാസി വിഭാഗത്തിന്റെ ഒരു കലാരൂപമാണ് മുടിയാട്ടം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും ഇതിൽ പങ്കെടുക്കുന്നുണ്ട്. കെട്ടാത്ത തലമുടിയും തലയും വാദ്യോപകരണങ്ങളുടെ താളത്തിനൊപ്പം ചലിപ്പിക്കുന്നതാണ് മുടിയാട്ടം
10/ 45
കാർഷിക സംസ്കാരത്തിന്റെ ഭാഗമായ കലാരൂപമാണ് കാളകളി
11/ 45
ഉത്സവം കലാമേളയിൽ നാട്ടില്ലം നാടൻ കലാ പoനകേന്ദ്രം അവതരിപിച്ച നാടൻ പാട്ടിൽ നിന്ന്.
12/ 45

13/ 45
ഉത്സവം കലാമേളയിൽ കൊടിയ പടയണി കലാസംഘം അവതരിപിച്ച പടയണി
14/ 45
ഉത്സവം കലാമേളയിൽ കൊടിയ പടയണി കലാസംഘം അവതരിപിച്ച പടയണി
15/ 45
ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ മുകുന്ദ പ്രസാദ് അവതരിപിച്ച ഗരുഡൻ പറവ
16/ 45
മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും
17/ 45
കേരളത്തിലെ വിവിധ സമുദായക്കാർക്കിടയിൽ വിവിധ പേരുകളിൽ വ്യത്യസ്ത ശൈലിയോടെ നിലനിന്നിരുന്ന കോൽക്കളി ഇന്ന് പ്രധാനമായുംം രണ്ട് വിധത്തിലേ നില നിൽക്കുന്നുള്ളൂ. ഹൈന്ദവ കോ ൽ ക്കളിയും മാപ്പിള കോൽക്കളിയും
18/ 45
ഇതിൽ ക്ഷേത്രാനുഷ്ഠാനവും ഉത്സവത്തിനും മാത്രമായി ഹൈന്ദവ കോ ൽ ക്കളി മാറിക്കഴി ഞ്ഞു
19/ 45
ഉത്സവം 2020ന്റെ ഭാഗമായി ഫോർട്ട്കൊച്ചി വാസ്കോ ഡ ഗാമാ സ്ക്വയറിൽ തായില്ലം അവതരിപ്പിച്ച നാടൻപാട്ട്.
20/ 45

21/ 45

22/ 45
ഉത്സവം കലാമേളയിൽ കരിയം രാജനും സംഘവും അവതരിപിച്ച തോറ്റംപാട്ട്
23/ 45
ഉത്സവം 2020ന്റെ ഭാഗമായി ഫോർട്ട്കൊച്ചി വാസ്കോ ഡ ഗാമാ സ്ക്വയറിൽ കലാമണ്ഡലം ശിവപ്രസാദും സംഘവും അവതരിപ്പിച്ച കൂടിയാട്ടം
24/ 45

25/ 45
ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ കെ വിശ്വനാഥ പുലവറും സംഘവും അവതരിപിച്ച വിൽപ്പാട്ട് തോൽപാവക്കൂത്ത്
26/ 45

27/ 45
ഉത്സവം കലാമേളയിൽ നന്ദിപുലം കെ.പി യും സംഘവും അവതരിപിച്ച കുറത്തിയാട്ടം
28/ 45

29/ 45

30/ 45

31/ 45
ഉത്സവം കലാമേളയിൽ വേറ്റിനാട് ശ്രീകുമാറും സംഘവും അവതരിപിച്ച വിൽപ്പാട്ട്
32/ 45

33/ 45
ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ പി.ടി. രാധാകൃഷ്ണനും സംഘവും അവതരിപിച്ച വട്ടമുടിവേലയിൽ നിന്ന്
34/ 45

35/ 45

36/ 45

37/ 45

38/ 45
ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ ചത്വരത്തിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ കൊടിയ പടയണി കലാസംഘം അവതരിപിച്ച പടയണി
39/ 45
ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ ചത്വരത്തിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ എൻ. ഷാജിമോനും സംഘവും അവതരിപിച്ച സീതകളി
40/ 45
പേര് സൂചിപ്പിക്കുന്നതുപോലെ സീതയാണ് സീതകളിയിലെ കേന്ദ്രകഥാപാത്രം.
41/ 45
രാമലക്ഷ്മണന്മാരോടൊപ്പമുള്ള വനയാത്ര തുടങ്ങി ലങ്കാദഹനത്തോടെ സീത സ്വതന്ത്രയാവുന്നു. ഇതാണ് കഥയിൽ അവതരിപ്പിക്കുന്നത്.
42/ 45
ദളിത് വിഭാഗങ്ങളാണ് സീതകളി അവതരിപ്പിച്ചുവന്നത്.
43/ 45
ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ ടി.ജി.സുകുമാരനും സംഘവും അവതരിപിച്ച കുമ്മാട്ടികളി
44/ 45

45/ 45