ഇരട്ടക്കുട്ടികൾക്ക് തണ്ടർ ബോൾട്ട്, സെയിന്റ് ലിയോ ബോൾട്ട് എന്നിങ്ങനെയാണ് പേര് നല്കിയിരിക്കുന്നത്. മൂത്ത മകളുടെ പേരാകട്ടെ ഒളിമ്പ്യ ലൈറ്റനിങ് ബോൾട്ട് എന്നും. ഉസൈൻ ബോൾട്ടിന്റെ മിഡിൽ നെയിം ആണ് സെയിന്റ് ലിയോ എന്നത്. ഇരട്ടക്കുട്ടികൾ എന്നാണ് ജനിച്ചതെന്ന കാര്യം ഉസൈൻ ബോൾട്ട് വ്യക്തമാക്കിയിട്ടില്ല.