പൂർണാരോഗ്യത്തോടെ ഹൃദയം - കോർട്ടിസോൾ ആള് പ്രശ്നക്കാരനാണ്. രക്തസമ്മർദ്ദം ഉയരാൻ ഇതൊരു കാരണമാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഇത് ഒരു കാരണമാണ്. എന്നാൽ, ആലിംഗനം ചെയ്ത് സമ്മർദ്ദം കുറയ്ക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ആലിംഗനം ചെയ്യുമ്പോൾ മസിലുകൾ അയയുകയും ശരീരത്തിന് അത് ഗുണപരമായ മാറ്റം നൽകുകയും ചെയ്യും.