നിലമ്പൂർ ബ്ലോക്കിലെ കൃഷി വകുപ്പ് ജീവനക്കാരാണ് വിവാഹ വേദിയിൽ വിഷരഹിത ജീവിത പ്രചരണവുമായി രംഗത്തിറങ്ങിയത്. കൃഷി അസി. ഡയറക്ടർ എമിപോളിന്റെ നേതൃത്വത്തിൽ ബെന്നി സെബാസ്റ്റ്യൻ, ഉമ്മർകോയ ടി, രജനി എം.കെ,അനു ആർ., നിഷാദ്, മിൻസി, ശ്രീജിത്ത് ,സതീഷ് പി.വി, ജയപ്രകാശ് .പി എന്നിവർ നേതൃത്വം നൽകി.