കിടപ്പുമുറിയിൽ കടുത്ത ഗർഭനിരോധന മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് യുവതിയായ മോഡൽ രംഗത്തെത്തിയതിന് പിന്നാലെ റാപ്പർ ഡ്രേക്ക് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ഇദ്ദേഹം കോണ്ടം (condom) ഉപയോഗിക്കുകയും, അതിനുള്ളിൽ എരിവുള്ള സോസ് ഒഴിക്കുകയും ചെയ്തു എന്നാണ് ആരോപണം. കഴിഞ്ഞ മാസം പകുതി മുതൽ ഈ വിഷയം സോഷ്യൽ മീഡിയയിൽ അലയടിക്കുന്നുണ്ട്
ഒരു ഇൻസ്റ്റാഗ്രാം മോഡൽ ഡ്രേക്കിനൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയാകുന്നത് തടയാൻ കടുത്ത പ്രതിരോധ നടപടികൾ സ്വീകരിച്ചതായി ആരോപിക്കുന്നു. പൂർണമായ പേര് വെളിപ്പെടുത്താത്ത ഇന്റർനെറ്റ് താരം അവകാശപ്പെടുന്നത് അവർ കുറച്ച് നാൾ മുമ്പ് റാപ്പറുടെ ഹോട്ടലിൽ താമസിച്ചിരുന്നു എന്നാണ്. ശേഷം സംഭവിച്ച കാര്യങ്ങൾ അവർ വിശദമാക്കുന്നു (തുടർന്ന് വായിക്കുക)