സ്വിഗ്ഗി (Swiggy) അടുത്തിടെ ഇൻസ്റ്റമാർട്ട് എന്ന പേരിൽ ഭക്ഷണങ്ങൾക്ക് പുറമെയുള്ള വസ്തുക്കൾ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. പലവ്യഞ്ജന കടയിൽ പോയിവങ്ങാൻ സാധിക്കാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തും എന്നതാണ് സ്വിഗ്ഗി ഇൻസ്റ്റമാർട്ടിന്റെ പ്രത്യേകത. പലവ്യഞ്ജനം മാത്രമല്ല, അടുത്തുള്ള സ്റ്റോറിൽ ലഭിക്കുന്ന പലതും സ്വിഗ്ഗി നിങ്ങൾക്ക് മുന്നിലെത്തിക്കും